The biggest lie I've ever told is I don't love her! Every single moment I stab myself by Remembering She doesn't love me And she will never love me And then put a bandage of lie On my wounded heart that I don't love her too!
ആത്മാർത്ഥമായുള്ള സ്നേഹത്തിനുള്ള സമ്മാനം, ഒരിക്കലും ഉണങ്ങാത്ത മുറിവായിരിക്കുമെന്നറിഞ്ഞിട്ടും, അങ്ങനെ മുറിവേറ്റ് ചോര വാർന്നൊലിച്ചിട്ടും, പിന്നെയും മിടിച്ചു കൊണ്ടിരിക്കുന്നുണ്ടൊരു വ്രണിത ഹൃദയം...