QUOTES ON #VAYANA

#vayana quotes

Trending | Latest
20 OCT 2017 AT 17:14

പാതി ദ്രവിച്ച കൃതികളിൽ
അക്ഷരങ്ങളുടെ ചിറകേറി
ചിതലിനു കൂട്ടായി പോകാറുണ്ട്
എന്റെ വായന

-



ഋതുഭേദമന്യേ
അവശേഷിക്കുന്ന, ചില "ഇഷ്ടങ്ങൾ "

-


19 JUN 2019 AT 8:16

"വായന " യഥാർത്ഥമായ വായന എന്നും
മനസ്സിൽ നിലനിൽക്കുന്നു നിസാരമായ വായന മനസ്സിൽ നിന്നും ഇറങ്ങി പോകുന്നു

-