നീ നൽകും
മൊട്ടൽ ഞാൻ
ഒരു വസന്ത
കാലത്തെ
തന്നെ
നിനക്കായി
സമ്മാനികാം-
28 OCT 2020 AT 12:21
మూతి తిప్పి నవ్వుతున్నాయి పూలు,
వసంతం జోక్ వేసింది అనుకుంటా..-
2 JUL 2020 AT 20:59
വസന്തം
മഴ മാനം മീതെ ഒരു
പനിനീർ പൂവ് പോലെ
ഞാൻ
ഇനിയും വിടരാൻ കൊതിയോടെ
കാത്തുനിൽക്കുന്നു.
മഴ കാത്തിരിക്കുന്ന വേഴാമ്പൽ
പോലവേ ഞാനും എൻ
വസന്തത്തിനായി കാത്തിരിക്കുന്നു,
ഒരിക്കൽ എങ്കിലും വിടരാൻ
കൊതിക്കുന്ന മാനമോടെ...............-