എന്നിലെ നോവും വികാരം
നീ അറിയുമ്പോൾ നിന്നിൽ
നിന്നും ഞാൻ
വിദൂരമായിരിക്കും-
Anziya Irfan
(Anzz✍️✍️)
175 Followers · 232 Following
Tvm grl👸
1st😭😭june 6
എഴുത്തും വരയുമൊക്കെ പെരുത്തിഷ്ട്ടാണ്.
ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒരുപാ... read more
1st😭😭june 6
എഴുത്തും വരയുമൊക്കെ പെരുത്തിഷ്ട്ടാണ്.
ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒരുപാ... read more
Joined 28 April 2020
29 SEP 2023 AT 15:06
23 JUL 2021 AT 18:06
മിടിക്കും ഹൃദയത്തെ
ഒന്ന് തൊട്ടിരു
ന്നെങ്കിൽ
പാറയാൻ
മടിച്ചതും
നിനക്ക്
കേൾക്കാ
മായിരുന്നു-
23 JUL 2021 AT 18:00
പ്രിയതമ നിനക്കായ്
ഒരു ജന്മം തന്നെ
ഞാൻ കാത്തിടാം
എനിക്കായ് ജീവൻ
തേജിച്ചവർക്കു
മുന്നിൽ ഞാൻ
നിശ്ചലമാണ്-
23 JUL 2021 AT 17:55
നീ വിട പറഞ്ഞു
പോകുമ്പോൾ
ഞെട്ടറ്റു വീഴുന്ന
ഇലകൾ മണ്ണിലേക്ക്
പതിക്കുമ്പോൾ
കൂടെ കൂടിയിരുന്ന
ശിഖരം വേദനിക്കുന്ന
പോലെ ഞാനും
വേദനിക്കാറുണ്ട്-
3 FEB 2021 AT 11:45
കോരി ചൊരിയുന്ന
മഴ മതിവരാതെ
നിന്ന് നനയുന്ന
പോലെയാണ്
ചിലപ്പോഴൊക്കെ
നീ എനിക്ക്-
15 DEC 2020 AT 19:15
ഞാൻ നിനക്ക്
ആരാണ് എന്ന
നിന്റെ ചോദ്യത്തിന്
മൗനമല്ലാതെ
എനിക്കൊന്നും
പറയാൻ
ഇല്ലാർന്നു.....-
14 AUG 2020 AT 7:16
വായ്‌മൊഴിയായ്
പറയുന്ന
വെറുമൊരു
വികാരമല്ല നീ
എനിക്ക് ജീവിക്കാ
നുള്ള പകയായി
രുന്നു നീ...-