Aparna Shaji   (Mad writter)
17 Followers · 17 Following

Joined 30 June 2020


Joined 30 June 2020
12 JUL 2020 AT 22:18

പ്രണയവും സൗഹൃദവും
ഒരേ തോണിയിലെ
യാത്രക്കാർ ആണ്
പ്രണയം ജനിക്കുന്നതും
സൗഹൃദം മരിക്കുന്നതും
ആരും തിരിച്ചറിയാറില്ല

-


3 JUL 2020 AT 11:47

ഓരോ കൊല്ലവും
നീ കടന്നു പോകുമ്പോൾ
ഒരായിരം ഓർമ്മകളെ ആണ്
സമ്മാനിക്കുന്നത്.
ഓരോ മഴത്തുള്ളിയും
ഓരോ കഥകൾ
പറഞ്ഞു കൊണ്ടാണ് മണ്ണിനോട്
അലിഞ്ഞു ചേരുന്നത്.

-


3 JUL 2020 AT 11:05

I feel you are very close to me.

-


2 JUL 2020 AT 20:59

വസന്തം
മഴ മാനം മീതെ ഒരു
പനിനീർ പൂവ് പോലെ
ഞാൻ
ഇനിയും വിടരാൻ കൊതിയോടെ
കാത്തുനിൽക്കുന്നു.
മഴ കാത്തിരിക്കുന്ന വേഴാമ്പൽ
പോലവേ ഞാനും എൻ
വസന്തത്തിനായി കാത്തിരിക്കുന്നു,
ഒരിക്കൽ എങ്കിലും വിടരാൻ
കൊതിക്കുന്ന മാനമോടെ...............

-


2 JUL 2020 AT 15:25

നീ

നോക്കെത്താ ദൂരത്തതും
ഞാൻ
നിൻ മിഴി തേടുന്നു.
ഒരിക്കലും കണ്ടെത്തില്ല എന്ന
ഉറപ്പുണ്ടായിട്ടും,
ആ മൊഴികൾ എന്നും
എൻ ഓർമകളിൽ
അലയടിക്കുന്നു.
ഒരിക്കൽ എങ്കിലും ആ
മിഴികൾ എൻ
മുന്നിൽ തുറക്കും എന്ന
പ്രതീക്ഷയോടെ

-


1 JUL 2020 AT 20:16

നമ്മളെ ആഴത്തിൽ
മുറിവ് ഏൽപിക്കാൻ
നാം
മനസുകൊണ്ട്
സ്നേഹിച്ചവർക്ക്
മാത്രേ കഴിയൂ

-


1 JUL 2020 AT 12:47

മരണം അത് നിഴൽ പോലെ
എന്നും
നമ്മോടു കൂടി ഉണ്ട് പക്ഷെ
നമ്മൾ തിരിച്ചറിയുന്നില്ല
എന്നുമാത്രം

-


30 JUN 2020 AT 20:22

നാം അറിയാതെ നമ്മിലേക്ക്‌
അടുക്കുകയും
നാം അറിയാതെ നമ്മിൽ നിന്നു
അകലുകയും
ചെയ്യുന്നത് എന്തോ അതാണ്
പ്രണയം

-


30 JUN 2020 AT 17:43

തനിച്ചാകുമ്പോൾ
തണലേകാൻ
അക്ഷരങ്ങളെക്കാൾ
കഴിവ്
മറ്റൊന്നിനും ഇല്ല.

-


Seems Aparna Shaji has not written any more Quotes.

Explore More Writers