QUOTES ON #SUBHARATHRI

#subharathri quotes

Trending | Latest
13 JUL 2020 AT 23:59

ଭାବୁଛି ଲେଖିବି

ବୁଭାବୁଛି ଲେଖିବି ଲେଖିବି
ସବୁ ଭାଷା ଯାଏ ହଜି...
ରାତିର ଅନ୍ଧାରି ମୁଲକେ
ଭାବନାରେ ଯାଏ ଭିଜି। (୧)
ନିଦରାଣୀ ଦେଲେ ଆଉଁସୀ
ଆଖି ପତା ବୁଜି ହୁଏ...
ସ୍ବପ୍ନର ମିଠା ସ୍ପର୍ଶ ରାଶି
ଧୀରେ ଧୀରେ ଆସି ଯାଏ। (୨)
ଗହଳ ଲତାର କୁଞ୍ଜରେ
ମରୁ ଅବା ଗିରି, ବନ...
କିଟିମିଟି ରାତି ଅନ୍ଧାରେ
ବୁଲୁଥାଏ ଏକା ମନ। (୩)

-


7 JUN 2020 AT 21:08

സ്വപ്നങ്ങൾ ഒരിക്കലും
കൈവിടരുത്
കാരണം
അത് നിറവേറ്റാൻ ഒരുപാട്
സമയമെടുക്കും,
സമയമെന്നത്
വേഗത്തിലും
വേഗത്തിനൊപ്പം പ്രയത്നിച്ചാൽ
വിജയിക്കാനാവും


ശുഭരാത്രി നേരുന്നു..

-


2 JUN 2020 AT 21:26

പല ചോദ്യങ്ങൾ ചോദിക്കാൻ
നമുക്ക് എല്ലാർക്കും ആകും
അതിനുള്ള ഉത്തരങ്ങൾ
കണ്ടെത്താനും
മറുപടി നൽകാനും
കുറച്ച് പേർക്ക് മാത്രമേ കഴിയൂ...
ഉത്തരങ്ങൾ തേടിയുള്ള
യാത്രകൾ
ഉയരങ്ങളിൽ എത്തട്ടെ....


ശുഭ രാത്രി

-


1 JUN 2020 AT 21:05

കൊടുത്ത് മാത്രം
ശീലം ഉള്ളവർക്ക്
മറ്റുള്ളവരിൽ നിന്ന്
വാങ്ങിക്കുമ്പോൾ
വിഷമം ഉണ്ടാകും
അത് അറിഞ്ഞു
പ്രവർത്തിക്കുന്നവരാണ്
ആത്മ മിത്രങ്ങൾ..
അങ്ങിനെ ആവട്ടെ
ബന്ധങ്ങൾ..

ശുഭ രാത്രി

-


6 JUN 2020 AT 20:15

കീശയുടെ കനമാണ്
ആശയുടെ അന്തസ്
ആഗ്രഹവും
ആത്മാർത്ഥതയും
പ്രർത്തിയും കൂടുമ്പോൾ
ആശകൾ നിറവേറും

ശുഭരാത്രി

-


31 MAY 2020 AT 21:00

ചുണ്ടുകൾക്ക് മുൻപിൽ
ഒരു ചാൺ തുണിയുടെ
വന്മതിൽ തീർത്ത
കൊറോണ കാലത്ത്
ഒരുമ്മ പോലും
കൊടുക്കാൻ കഴിയാത്ത
വിഷമം
അത് കിട്ടുന്നവർക്കും
കൊടുക്കുന്നവർക്കും
മാത്രേ അറിയൂ....

ശുഭ രാത്രി

-


5 JUN 2019 AT 18:55

ദൈവം നിനക്ക് നൽകിയ സമ്മാനമായ പ്രകൃതിയെ നശിപ്പിക്കാതെ വിശുദ്ധിയോടെ സ്വീകരിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്നവരായി മാറാം.

ശുഭരാത്രി

-


8 JUN 2020 AT 21:03

എഴുതുന്ന അക്ഷരങ്ങൾക്കും
പറയുന്ന വാക്കുകൾക്കും
ചിലപ്പോൾ തടയാൻ
ഒരുപാട് ആളുകൾ ഉണ്ടാകും.
പക്ഷെ,
എന്റെ ആഗ്രഹങ്ങൾ തടയാൻ എനിക്കല്ലാതെ മറ്റാർക്കും കഴിയില്ല..

ശുഭരാത്രി

-