QUOTES ON #NABIDINAM

#nabidinam quotes

Trending | Latest
9 OCT 2019 AT 13:47

ഞാനും ന്റെ റോസ് കുപ്പായവും....

-


7 NOV 2019 AT 2:21

നബിദിനം...

-


17 SEP 2024 AT 14:07

ഒരു പുഞ്ചിരി പോലും
ദാന ധർമ്മമാണ്
നീ അത് ചെയ്യുക.....
മുഹമ്മദ് നബി (സ :അ )

-


29 OCT 2020 AT 4:30

വസന്തത്തിൻ മന്ദമാരുതൻ
കുളിരണീക്കുകയായ്...
പാരിലെങ്ങും സുഗന്ധം
പരക്കുകയായ്...

-


28 SEP 2023 AT 0:24

മൗലിദിന്റെ താളം
മദീന മുനവ്വറയിലേക്ക്
പരിമളമായി പറന്നിറങ്ങുമ്പോൾ
പാപക്കറയേറ്റൊരു പിന്മുറക്കാരൻ
മനസാലെ പാടുന്നു നബിയെ ,
നെഞ്ചിലേറ്റിയ മദ്ഹിന്റെ മാധുര്യങ്ങൾ .

-