_____________________________
_____________________________-
Shamla Sherin
(Shamla Sherin)
35 Followers · 9 Following
Joined 11 June 2020
20 AUG 2022 AT 21:14
മുട്ട് മുറിഞ്ഞ
മുറിവിൽ നിന്നിന്നും
ചോര കിനിയുന്നുണ്ടെന്നിരിക്കെ
ചിലതൊക്കെ എങ്ങനെ
മറവിക്ക് കടം കൊടുക്കും...!-
16 AUG 2022 AT 16:23
നോവേറ്റ് പൊള്ളുന്നോരിൽ
തൂമഞ്ഞായ് പെയ്തിറങ്ങണം...,
വാടിത്തളർന്ന വേരുകളിൽ
വസന്തം വിരിയിക്കണം...!-
24 FEB 2022 AT 8:20
നിർവികാരതയുടെ
തരിശ് ഭൂമിയായ്
മാറാതിരിക്കാനാവും
മിഴികളിടക്കിടെ
ഈറനണിയുന്നത്...-
19 JUN 2021 AT 7:44
Reading enhances our
Knowledge and bring us to a colourful world of Dreams and Emotions ...
Happy Reading day...📖-
5 JAN 2022 AT 20:19
straight to your dreams
Some diverge...
Snaky ways,
Ups and downs,
Thorny staires,
But keep moving on
for Beautiful destination!
-