QUOTES ON #MOHANLAL

#mohanlal quotes

Trending | Latest
8 AUG 2019 AT 8:16

-vJ

-


24 JAN 2020 AT 22:07

..

-


19 MAY 2020 AT 19:59

ദശരഥം ക്ലൈമാക്സ്‌

-


30 JAN 2020 AT 21:47

സംഗീതത്തിലും സിനിമയിലും പോയകാലത്തിലും ഹടാതെ ആകൃഷ്ടനായ,
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരാൾക്ക് വേണ്ടി...

-


21 MAY 2019 AT 10:10

ഇഷ്ടമുള്ളവയെ കുറിച്ചു
ഒരുപാട് എഴുതാതിരിക്കാൻ
ശ്രമിക്കാം..

മറ്റുള്ളവർ ആ ഇഷ്ടം
വിലയിരുത്താതിരിക്കട്ടെ..

-


20 FEB 2021 AT 4:09

A big salute to the
Genius Brain ;
Who created
The whole story !

-


21 MAY 2019 AT 0:19

ലാലേട്ടൻ ഇഷ്ടം ✨🎩

ഈ മനുഷ്യൻ ഒരു മാന്ത്രികനാണെന്ന് സംശയം തോന്നാറുണ്ട്.. ഏത് കഥാപാത്രത്തിലേക്കും അനായാസം ഒഴുകുന്ന നദിയാണദ്ദേഹം.. വെെകാരികമായൊരു വിപ്ലവം തീർക്കാത്ത ലാലേട്ടൻ ചിത്രങ്ങൾ ഞാനധികം കണ്ടിട്ടില്ല.. ആരാധന തോന്നുന്നത് ഇദ്ദേഹത്തിന്റെ അഭിനയകലയോടുള്ള അഭിനിവേശത്തോടാണ്... ഇന്നും ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കമായി തൂകുന്ന ആ പുഞ്ചിരിയോടും.

-


21 MAY 2021 AT 10:19

വേഷപകർച്ചയിലൂടെ
അഭ്രപാളിയിൽ നായകനായും
പ്രതിനായകനുമായും
നടന വിസ്മയം തീർത്തപ്പോൾ
രൗദ്രവും ഹാസ്യവും
പ്രണയവും വിരഹവും
പകർന്നടിയിപ്പോൾ
അറിയാതെ മലയാളി
കൈയ്യടിക്കുകയും
പ്രണയിക്കുകയും
പൊട്ടിച്ചിരിക്കുകയും
കരയുകയും ചെയ്തു....
ജീവസുറ്റ ആ കഥാപാത്ര-
ങ്ങളിലൂടെ തിളങ്ങിയ
മനറിസങ്ങൾ
പ്രേക്ഷക മനസ്സുകളിലാകെ
നിറഞ്ഞടിയപ്പോൾ
അഭിനയകലയിലെ
കീരിടവും ചെങ്കോലും
വെച്ച ഒരേഒരു രാജാവായ്
അവർ നെഞ്ചിലേറ്റി...!!

-


20 MAY 2020 AT 13:26

സ്നേഹത്തിന്റെ തീരാത്ത ഉറവയാണ് നിങ്ങൾ .. ഓരോ കഥാപാത്രങ്ങളും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.നിങ്ങൾ മുണ്ടുടുക്കുന്ന ആ , സ്റ്റെൽ കണ്ടിട്ടാ മുണ്ടുടുത്ത പയ്യൻമാരെ ഏറുകണ്ണിട്ട് നോക്കിക്കൊണ്ടിരുന്നെ ..... അപ്പോഴും
ഇപ്പോഴും
എപ്പോഴും .....
അമ്മയോടുള്ള സ്നേഹം എത്ര തൻമയത്വത്തോടെയാ അഭിനയിച്ച് ഫലിപ്പിച്ചത്. ഭാര്യയോടുള്ള സ്നേഹം ..... മക്കളോടുള്ള സ്നേഹം ... കൂടപ്പിറപ്പുകളോടുള്ള സ്നേഹം ... എന്തിന്? നിങ്ങൾ കിടുവാണേ .... പൊളിയാണേ..'' ജൻമദിനാശംസകൾ!

-


20 MAY 2019 AT 19:33

മോഹൻലാലെന്ന അതുല്യ പ്രതിഭയുടെ കഥാപാത്രങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്ന് "കമലദളത്തിലെ നന്ദഗോപൻമാഷ്"
ചന്ദ്രികാലോലമായ സായന്തനത്തിൽ ബോധം നഷ്ടമാകുംവരെ മദ്യം കുടിച്ച് പ്രണയിനിയുടെ ചിത്രം ഹാലൂസിനേഷനായി കാണുന്ന മനുഷ്യൻ..
ആനന്ദനടനത്തിലൂടെ ശിഷ്യയെ ഭരതനാട്യമെന്തെന്ന് കാണിച്ചുകൊടുത്ത നൃത്ത വിസ്മയം...
"സീതാരാമായണം... സുമുഹൂർത്തമായ് സ്വസ്തി.... "ചോരതുപ്പിമരിച്ചുവീഴുന്ന നന്ദഗോപൻമാഷ്ക്കൊപ്പം ഞാനും പിടഞ്ഞു ചത്തു... മറക്കുവാനാകാത്ത ലാലേട്ടൻ ചിത്രം

-