QUOTES ON #EZHUTHUPURA

#ezhuthupura quotes

Trending | Latest
13 DEC 2020 AT 19:24

നിന്റെ ഓർമ്മകൾക്ക് മുന്നിൽ
നിലച്ചുപോയൊരു ശ്വാസമുണ്ടിവിടെ !

-


30 JUN 2018 AT 8:49

ഉറക്കം പലതിനെയുംമറക്കാനും മറന്നചിലതിനെയെങ്കിലും ഒാ൪മ്മിച്ചെടുക്കാനുമുള്ള അവസരങ്ങളാണ് നമുക്കായ് പങ്കുവെക്കുന്നത്

-


16 DEC 2020 AT 11:18

പേരിന് പോലും ഒരു ഓർമ്മ നൽകാതെ
നീയും യാത്രയായതിനാൽ...
അനന്തതയിൽ നിശ്ചലമായി ഞാനുമെവിടെയോ ഇങ്ങനെ...

-


28 AUG 2020 AT 22:25

കൊച്ചു കൊച്ചു
പിണക്കങ്ങൾക്കൊടുവിൽ,
വേർപിരിയലിൻ്റെ
വക്കിലെത്തുമ്പോഴാണ്,
സ്നേഹത്തിന്നാഴം
തിരിച്ചറിഞ്ഞത്...

-


22 AUG 2020 AT 0:10

നിൻ്റെ വരികളിലൊക്കെയും
നീ ഒളിപ്പിച്ച പ്രണയം ,
ഞാൻ കരുതി ,
എന്നെക്കുറിച്ചായിരിക്കുമെന്ന് .....

-


18 MAR 2019 AT 19:20


എത്രയൊക്കെ അടച്ച് ഒളിപ്പിച്ച്
വെച്ചാലും പഞ്ചസാര പാത്രത്തിൽ
എത്തിപ്പെടുന്ന ഉറുമ്പിനെ പോലെയാണ്
ചില ഓർമ്മകൾ എത്രയൊക്കെ
അടച്ചുവെച്ചാലും ഹൃദയത്തിന്റെ
നാലറയിലൊന്നിൽ അത്
എത്തുക തന്നെ ചെയ്യും

-


14 OCT 2023 AT 20:17

ആരോ ഒരാൾ മാറ്റാർക്കോ....
വേണ്ടി എഴുതിയത്!
കടം വാങ്ങിയതായിരുന്നില്ല....
പകലന്തിയോളം നിന്നെക്കുറിച്ചോർത്ത്!
കനവുകൾ നെയ്യുമ്പോൾ...
നിന്നോട് പറയണമെന്ന്!
ആഗ്രഹിച്ച് നിനക്കായ്‌...
മാറ്റി വെക്കുന്നതായിരുന്നു!
ഈ വരികളായി മാറിയതൊക്കെയും......

-


6 APR 2019 AT 18:48

എഴുതാൻ അടങ്ങാത്ത ആഗ്രഹം

എഴുത്തുകാരിയല്ലെന്നത് സത്യവും

എഴുതാതിരിക്കാൻ കഴിയില്ലെന്ന് മനസ്സും

മനസ്സിനൊപ്പം സഞ്ചരിക്കാൻ ഞാനും

-


18 SEP 2021 AT 11:19

നിനക്ക് ഇനിയും എന്നെ കണ്ട് കിട്ടിയിട്ടില്ലേ?

-


31 JUL 2020 AT 16:41

നിന്നെക്കുറിച്ച് എത്ര എഴുതിയാലും മതിവരാത്ത
ഞാനും .....
എൻ്റെ തൂലികയും ..........

-