ചിലപ്പോൾ നിനക്ക് തോന്നും ഒന്നുമറിയാതെ മേഘങ്ങളിൽച്ചെന്ന് മറഞ്ഞിരിക്കാൻ അപ്പോൾ അവൻ നിന്നെ അവന്റെ കൈക്കുള്ളിൽ പൊതിഞ്ഞു നെഞ്ചോട് ചേർത്തുവെക്കും അവന്റെ ഹൃദയതാളം മാത്രം കേട്ട് നീ മയങ്ങും
-
തോന്നിയത് കുത്തിക്കുറിക്കാനാണ് എനിക്ക് ഇഷ്ടം
find the love who thinks about your soul not about your body
find the love who thinks about your character not about your beauty
find the love who thinks about your present not about your past
find the love who thinks about your dreams not about your money
find the love who thinks about you not about your friends
find the love who thinks about your strength not about your weakness
find the love who thinks about your positives not about your negatives
find the love who thinks about your passion not about your salary
find the love who encourage you not to discourage you
find the love who thinks about your happiness and find it with you
find your love ❤❤❤❤-
കലാലയ ജീവിതം അവസാനിക്കുന്നിടത്ത് പരീക്ഷക്കാലത്തിനപ്പുറം ഇനി പരീക്ഷണങ്ങളുടെ കാലം
-
ലോകം ചുറ്റി കറങ്ങണമെന്ന് സ്വപ്നങ്ങൾ കണ്ടിരുന്നവൾ
ഇന്ന് എവിടെയോ ഒരിടത്ത് ഒരു വീടിനുള്ളിൽ ചുറ്റി കറങ്ങുകയാണ്
അത്രമേൽ ചെറുതെങ്കിലും സ്വന്തമായൊരു ലോകം നെയ്ത്-
പൊട്ടിച്ചെറിഞ്ഞ കരിവളകൾക്കൊപ്പം അവളുടെ ബാല്യവും കൗമാരവും നിറച്ചുവെച്ച സ്വപ്നങ്ങളും ഉണ്ടായിരുന്നു
-
ചില അനുഭൂതികൾ ഓർമ്മകളായ് മാറുമ്പോൾ അവ മറവികളായ് മറയുമോ എന്ന ഭയമാണ് ഉള്ളിൽ
-
മദ്യം ചിലപ്പോഴെല്ലാം കാമുകിയേ പേലെയാണ്
കൂടെയുള്ളപ്പോൾ ഒരു മായാലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും
പിന്നീടെപ്പോഴോ ഏതോ ബസ്സ്സ്റ്റോപ്പിൽ കൂടെയുണ്ടായ പലതിനെയും തട്ടിയെടുത്ത്
ഒരു ഔദര്യവുമില്ലാതെ ആയുഷ്ക്കാലത്തേക്കുള്ള ദുരിത ഭാണ്ഡങ്ങൾ കൂടെ നൽകി ഒറ്റ പോക്കങ്ങുപോകും അവൾ
പിന്നെ എത്ര കണ്ടാലും അവളെ ഒന്നു സ്പ൪ശിക്കാൻ പറ്റത്തവിധം അകറ്റി നി൪ത്തേണ്ടി വരും-
ശരികളിൽ നിന്നും തെറ്റുകളെ കണ്ടെത്താൻ വളരെ എളുപ്പമാണ് പക്ഷെ തെറ്റുകളിൽ നിന്നും ശരികളെ തിരയുക വളരെ പ്രയാസമാണ്
-
കുറ്റപ്പെടുത്താൻ ഏല്ലാ൪ക്കും സാധികും കാരണങ്ങൾ കണ്ടെത്താനാണ് ബുദ്ധിമുട്ട്
-