വിദ്യാലയമുറ്റം കാണാത്ത
പ്രവേശനോത്സവം....-
31 MAY 2021 AT 23:00
പതറി വീണിടത്തു നിന്നും
പൊരുതിയെണീറ്റു നിന്നു..
കിതച്ചിരിയ്ക്കാതെ ഇനി
കുതിച്ചുയരണം വാനിൽ..
അറിവിന്റെ ചിറകിലേറി
നിറവിന്റെ കതിരുകളാകണം..
-
6 JUN 2019 AT 9:40
School day
കാത്തിരിപ്പുണ്ട് വഴിയിൽ,
കാലമെത്ര കൊഴിഞ്ഞാൽ
കുളിർ പകരുന്ന കാലം!
-