വേർപെടുന്നൊരു കാറ്റിനു പറയാൻ
കാലമരുളിയ നോവുകളുണ്ട്
കാത്തു നിൽക്കും കനവിനു പകരാൻ
കാത്തുവെച്ചൊരു ഹൃദയവുമുണ്ട്
വിട പറയുകയല്ല നാമൊരു പുതു പേരിൽ ചേക്കേറുന്നീ തുടി കൊട്ടും മനസ്സുകളാലെ
അതിരറ്റ പ്രതീക്ഷകൾ വാഴും
നാളേക്ക് വെളിച്ചം വീശാൻ-
31 DEC 2018 AT 22:35
12 APR 2019 AT 22:36
ഒരിക്കൽ സഞ്ചരിച്ച വഴി,
മറന്നുപോയവരും ;
മറക്കാൻ വേണ്ടി ഒരുപാട് വഴികളിൽ -
സഞ്ചരിച്ചവരും ;
ജീവിക്കുന്നത് ഒരേ ലോകത്താണ്!!!-