സിരകളിലാകെ ഊർജം പകർന്ന്,
തലച്ചോറിൽ വെളിപാടുകളുണ്ടാക്കി,
ഹൃദയവിശുദ്ധി ലഭിക്കുമ്പോഴാണ്
വായന പൂർണതയിലെത്തുന്നത്.-
19 JUN 2018 AT 17:13
19 JUN 2020 AT 11:06
എന്നെയൊന്നു
വായിച്ചു തീർന്നിട്ടു വേണം.
നിന്നിലേക്ക് ഉള്ള
താളു മറിക്കാൻ.!
-
സിരകളിലാകെ ഊർജം പകർന്ന്,
തലച്ചോറിൽ വെളിപാടുകളുണ്ടാക്കി,
ഹൃദയവിശുദ്ധി ലഭിക്കുമ്പോഴാണ്
വായന പൂർണതയിലെത്തുന്നത്.-
എന്നെയൊന്നു
വായിച്ചു തീർന്നിട്ടു വേണം.
നിന്നിലേക്ക് ഉള്ള
താളു മറിക്കാൻ.!
-