Gkhfg
-
21 MAY 2019 AT 9:33
ചിരിച്ചിരിക്കാൻ
അടുക്കിയെടുത്തു
വെച്ച നിന്റെ
ഓരോ ദളവും
കൊഴിയുമ്പോൾ;
നമ്മെ ഉയർത്തിവെച്ച
വേരിനായി
മടക്കികൊടുത്തിരിക്കുമീ
മണ്ണ്.
-
2 APR 2019 AT 22:22
ഒറ്റക്കൊരു ലോകം തീർക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ,
ഈ ലോകത്ത് പലപ്പോഴും..
നമ്മൾ ഓരോരുത്തരും.. ഒറ്റക്കായിപ്പോവും .-
8 JUN 2021 AT 19:46
നമ്മൾ ഇപ്പോഴും ലോട്ടറി കച്ചവടക്കാരെ പോലെ ആണ്...
നാളെ നാളെ നാളെ ന്ന് പറഞ്ഞ് നടക്കും..
എല്ലാ കാര്യത്തിലും..
ഒഴപ്പി നടക്കാൻ നല്ല രസം അല്ലേ...-
27 MAY 2023 AT 12:23
ഈ ഒറ്റപ്പെട്ട സമയത്താണ് പല ആശയങ്ങളും വരുന്നത്. അത് കൈകാര്യം ചെയ്യുന്നതിലും ഇവിടെ സമയം പാഴാക്കുന്നു
-
15 MAR 2019 AT 7:36
എഴുതി തുടങ്ങുമ്പോൾ നീ ഇല്ലായിരിക്കാം
എങ്കിലും എഴുതി അവസാനിക്കുന്നതെപ്പോഴും നിന്നിൽ തന്നെയാണ്.
-