അവസാന ശ്വാസവും ..
ആത്മാഭിമാനമുള്ളവന്റെ മുന്നിൽ ...
നിനക്ക് വെല്ലുവിളിയായിരിക്കും ...-
പഞ്ചാര അടിച്ച് പിറകെ വരുന്ന ഒരുവനെക്കാളും അഹങ്കാരിയായ ഒരു കലിപ്പൻ ചെക്കനെയായിരിക്കും ഒരുവൾക്ക് കൂടുതൽ ഇഷ്ടമാവുക എന്ന് പറഞ്ഞാൽ അതിനെ എതിർക്കാൻ ഇവിടെ ആരാണ് ധൈര്യപ്പെടുക!!
തെറ്റുകൾ സംഭവിക്കുമ്പോൾ അതിനെ ചൂണ്ടിക്കാട്ടി ശാസിക്കുവാനും,നേരായ വഴിയിലൂടെ നടത്തിപ്പിക്കുവാനും അങ്ങിനെയുള്ള ഒരുവന് മാത്രമേ കഴിയുകയുള്ളു...
അധികാരസ്വരത്തിൽ അവളോട് സംസാരിക്കുന്ന ആ പുരുഷനോട് അവൾക്ക് എന്നും ആരാധനയായിരിക്കും..
കരുതൽ ഉള്ളിൽ ഒളിപ്പിച്ചുവച്ച അവന്റെ ഓരോ കല്പനകളും അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കും..
തേനൂറുന്ന വാക്കുകൾ പുലമ്പിക്കൂട്ടുന്ന ഒരുവനെക്കാളും സ്നേഹം ആ ഹൃദയത്തിൽ അടങ്ങിയിരിക്കുന്നുണ്ടാകും...
ഒരു അച്ഛനെപ്പോലെ തന്നെ അവളോട് സ്നേഹവും വാത്സല്യവും ആ ഒരുവനിൽ നിറഞ്ഞിരിക്കും.. കുറുമ്പിയായ ഒരുവളുടെ കുറുമ്പുകൾ അവൻ മറ്റാരേക്കാളും അധികമായി ആസ്വദിക്കുന്നുമുണ്ടാകും..
അല്ലെങ്കിലും !!
ഒരു കാമുകൻ എന്നതിനുപരി ഒരു അച്ഛനെ അവനിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ അതിനേക്കാൾ ഭാഗ്യം മറ്റെന്തുണ്ടെടോ...-
नही समझे कोई
भाव मेरा
नही समझे कोई
पिड़ा मेरी
बरसो से गुटगुटकर
जीते आ रही
हूं में
ओर अंदर
से
मानो तो पुरी
तरह से खोकली
हुई कही
बैठी हुई हूं में।🖤
-
പെട്ടെന്ന് കരയുന്ന കണ്ണുകളും, വായാടി ചുണ്ടുകളും , കഥ പറയുന്ന കുറമ്പുകളും , എരിയുന്ന പുഞ്ചിരിയുമാണ് കാന്താരിയെ പ്രേമിക്കാനവനെ പ്രേരിപ്പിച്ചത്!
ഒടുവിൽ...
ഇവയെല്ലാം ഒരു കണ്ടകശനിയായി അവന്റെ കൂടെ കൂടുമെന്ന് അവനറിഞ്ഞില്ല !
കാന്താരി ചമ്മന്തിയുടെ എരിവുകാരണം അവന്റെ കലിപ്പൻ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു !-