“l o v e i s b l i n d.
i f y o u r h e a r t c a n f e e l it “-
Die in Love 💔💔
and stay alive forever.
നിലാവ് വീണ വഴിയിൽ
കിനാവ് പോലെ നീ ഒഴുകവേ ..
നിൻ നിനവുകൾ തൊട്ടു
ഞാൻ ആർദ്രമായി..-
നിഴലുകൾ വീഴാത്ത
ഒരു മുറിയുണ്ട് എന്റെ ഉള്ളിൽ ...
ഓർമകളുടെ ചങ്ങലകളിൽ മുറുകി
നിശബ്ദമായ് പിടയറുണ്ട് ഞാൻ ...
രക്തം ഒലിക്കാത്ത മുറിവുകളെ
കണ്ണീര്കൊണ്ട് ഓമനിച്ചു ഞാൻ ...
-
“പിണങ്ങാൻ നീ പറഞ്ഞ വാക്കുകളേക്കാൾ ആഴമുണ്ടായിരുന്നു....
ഇണങ്ങാൻ കൊതിച്ച എന്നിലെ മൗനങ്ങൾക്ക്...”-