മിന്നു🔥   (Sree)
1.7k Followers · 90 Following

I wanna build a heaven and name it as you....!!!

◾ BA English Literature student.
Joined 31 December 2019


I wanna build a heaven and name it as you....!!!

◾ BA English Literature student.
Joined 31 December 2019
19 MAY 2021 AT 20:34

ഞാൻ.......




-


12 MAR 2021 AT 20:30





-


18 FEB 2021 AT 18:11






-


1 FEB 2021 AT 21:29


പ്രിയപ്പെട്ടോൾ........



-


31 DEC 2020 AT 21:31

പിച്ചിചീന്തി പിച്ചവെച്ച
വരികളെ നോക്കി
നെടുവീർപ്പിട്ടും,
അക്ഷരങ്ങളെ കോർത്തിണക്കിയും,
പറയാതെ പൂഴ്ത്തിവെച്ച
കഥകളുടെ കെട്ടഴിച്ചും,
ഈ എഴുത്തുലോകത്തേക്ക്
ചുവടുവെച്ചിട്ട് ഇന്നേക്ക്
ഒരു വർഷം........


-


25 DEC 2020 AT 22:08

ഇഷ്ടമില്ലെന്നൊരാൾ പറയുമ്പോൾ
പെട്ടെന്നെങ്ങനെയാണ് കണ്ണുകൾ
നിറയുന്നതെന്നും,തൊണ്ടയിലെ വെള്ളം
വറ്റിപോകുന്നുവെന്നും
പറഞ്ഞവനോട്...

വരികളിൽ ഒരുവളെ ഒളിപ്പിച്ചവനോട്....
പ്രണയത്തിന്
നീലനിറമാണെന്ന് വിശ്വസിക്കുന്നവനോട്.....
ഞാനെന്താണ് പറയേണ്ടത്......?

-


9 DEC 2020 AT 19:51

കടലുപോലൊരുവൻ....

-


4 DEC 2020 AT 20:58






-


22 NOV 2020 AT 20:06

പ്രിയപ്പെട്ടോൻ.....

-


20 NOV 2020 AT 18:45

എഴുതിക്കൂട്ടിയ വരികളത്രയും

വീണ്ടുമൊന്നടർത്തി നോക്കിയാൽ

തളിർത്തു പൊങ്ങാൻ പാകത്തിലി-

നിയുമേറെ കഥകൾ,അവിടങ്ങളിൽ

മുളപ്പൊട്ടുന്നത് കാണാം....

അതുതന്നെയാണ് നിന്റെഴുത്തുകളെ

അത്രമേൽ പ്രിയപ്പെട്ടതാക്കുന്നതും...

-


Fetching മിന്നു🔥 Quotes