യൂസഫ് പൂനത്ത്  
82 Followers · 15 Following

Joined 21 October 2018


Joined 21 October 2018

ജീവിതത്തിൽ
നഷ്ടങ്ങൾ
സംഭവിക്കാത്ത
വർ
ആരുമുണ്ടാവില്ല.
"ജീവിതം "
അവസാനം
വലിയ / വലിയ
നഷ്ടങ്ങളുടെ
കഥയാകും
ഏതൊരു മനുഷ്യനും .

-



സൂക്ഷിക്കുക !
വേദനകളെ
വെറുക്കാതിരിക്കുക
ഇന്നല്ലെങ്കിൽ
നാളെ
എല്ലാവരും
" വേദനകളെ "
പ്രണയിക്കേണ്ടിവരും !!!

-



ആരും
നമുക്ക്
അന്യരല്ല.
എല്ലാവരും
നമുക്ക്
വേണ്ടവരും
സ്വന്തക്കാ
രും തന്നെ.
..... ഗുഡ് നൈറ്റ് ......

-



കരയാനൊ
രുങ്ങുമ്പോൾ
കരുതണം
കൂടെ കരയാൻ
കൂരിരുട്ട് മാത്രമേ
ഉണ്ടാകൂ .....

-



ഒരു പകൽ
കൂടി
മരിച്ചു പോയി ......
...... ഈ രാത്രി
ശാന്തി നിറയട്ടെ .....
...... ഗുഡ് നൈറ്റ് ......

-



ഓരോ
മരണവും
ഒരു പാട്
വേദനകളെ
ജീവിപ്പിച്ചു
കൊണ്ട് .........

-



ജയിക്കുക
എന്നാൽ
പരാജയപ്പെടില്ല
എന്നല്ല
പരമാവതി
പരിശ്രമിക്കുക
എന്നതാണ്
കാര്യം

-



ഒറ്റക്കാണെങ്കിലും
ഒറ്റപ്പെട്ടവരെ
ഒപ്പം ചേർത്ത്
അപ്പം പങ്കു വെക്കുക.
.......... നല്ല വാക്കുകൾ .......

-



ഒന്നും
ചെയ്യാനി
ല്ലാ താ കു
മ്പോഴാണ്
ജീവിതം
വിരസ മാ
കുന്നത്.

-



ജീവിതത്തിൽ
ലഭിക്കുന്നതെല്ലാം
ലാഭമായി കരു
തുന്ന വരുണ്ട്
അവർക്ക്
ഒരു പ്രതിസന്ധിയിലും
നിരാശ തോന്നില്ല -

-


Fetching യൂസഫ് പൂനത്ത് Quotes