നിലാവിലൊരു കവിത
വിയോഗം- ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ
ഭൂലോകം ശൂന്യമായി ഹൃദയമൊരുതമോ-
മണ്ഡലം പോലെയായി
ത്രൈലോക്യത്തിൻ്റെ സൃഷ്ടിസ്ഥിയിലകരനാം
മൂർത്തിയും ശത്രുവായി
താലോലിക്കേണ്ടുമെന്നുണ്ണികളിരുവരുമെൻ
രണ്ടുതോളത്തുമായി
പാലോലും വാണി എൻ പ്രേയസി ഇവനെ വെടി-
ഞ്ഞീശ്വരോ രക്ഷ രക്ഷ.- YQ Malayalam
2 AUG 2019 AT 22:14