രാവിലെ എന്റെ കിനാവുകൾ പറയുന്നത്
-
Welcome to the Official Malayalam Profile of YQ! 😇
Use #YQMalayalam in all ... read more
നിങ്ങൾ ഇല്ലെങ്കിൽ ഈ അക്കൗണ്ട് പോലും ഇല്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ്. എന്തെങ്കിലും രീതിയിൽ ഈ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തണം എന്നുണ്ടെങ്കിൽ, കമന്റിൽ കൂടിയോ അല്ലെങ്കിൽ പോസ്റ്റ് ഇട്ട് രേഖപ്പെടുത്തുക.
വേറെ ഒരു കാര്യം കൂടി, രണ്ട് ദിവസമായി ഈ അക്കൗണ്ടിൽ പോസ്റ്റ് ഇടുന്നു. ഈ അക്കൗണ്ടിന് മറുപടി കിട്ടുന്നില്ല എന്നൊരു കമന്റ് കണ്ടിരുന്നു. അത് വേറെ ഒന്നും കൊണ്ടല്ല, എല്ലാം കൂടി ഒരു മറുപടിയായി ഞാൻ പോസ്റ്റിലൂടെ രേഖപ്പെടുത്തുന്നത്.-
എല്ലാവരുടെയും പരിഭവങ്ങൾ ഞാൻ കണ്ടു, ഞാൻ ഈ ഗ്രൂപ്പിന്റെ അഡ്മിൻ ആകുന്നിടത്തോളം ഇതെല്ലാം ശ്രദ്ധിക്കാമെന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ, കാരണം ഈ
അക്കൗണ്ടിന്റെ അഡ്മിൻ മാറിയിരിക്കുകയാണ്. നിങ്ങൾക്ക് ഇപ്പോഴും ആ പഴയ സ്നേഹം ഉണ്ടോ എന്നറിയാൻ വേണ്ടിയാണ് ഞാൻ ആ പോസ്റ്റ് ഇട്ടത്.-
ഇന്നലെ കണ്ട പോസ്റ്റിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി, ചിലർക്ക് ഈ അക്കൗണ്ടിനോടു ഒരു സങ്കടവും, ദേഷ്യവും പോലെ തുടങ്ങിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. നിങ്ങള്‍ക്ക് ഈ അക്കൗണ്ട് തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നില്ലേ?
-
ഒരു ദിവസം എന്റെ അക്കൗണ്ട് ഇല്ലെങ്കിൽ നിങ്ങൾക്ക് തോന്നുന്ന എന്തായിരിക്കും?
-