10 JUN 2019 AT 23:06

നിലാവിലൊരു കവിത

സങ്കടം- മോഹനകൃഷ്ണൻ കാലടി

പുഴുക്കുനെല്ലിൻ്റെ
ഉഴക്കവലൊരു
മുഴിഞ്ഞ കീറലിൽ
പൊതിഞ്ഞ സങ്കടം,
തിരഞ്ഞ കല്ലുകൾ
കുമിഞ്ഞ സങ്കടം
കുതിർന്ന സങ്കടം
കൊതിക്കരുതു നീ...

(അവിൽ- കാലടിക്കവിതകൾ)

- YQ Malayalam