10 OCT 2018 AT 8:19



"കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം"

ഇന്ന്, 'മലയാള സാഹിത്യത്തിൽ ഓടക്കുഴലുമായി എത്തിയ ഗന്ധർവ്വനായ', ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനം.

കവിത എന്നത് ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കിടന്നിരുന്ന സമയത്താണ് ചങ്ങമ്പുഴയുടെ കവിതകൾ പിറവിയെടുക്കുന്നത്. അതിതീവ്രമായ മാനുഷിക ഭാവങ്ങൾ തൻെറ കവിതകളിലൂടെ അദ്ദേഹം ആവിഷ്കരിച്ചു.

- YQ Malayalam