Yaakhi   (Yaakhi)
268 Followers · 275 Following

read more
Joined 12 July 2020


read more
Joined 12 July 2020
26 OCT 2023 AT 23:15

There are some peoples whose stand like pillers when we are in our worst....

-


1 FEB 2022 AT 22:49

Love

Pray

Forgive

-


31 JAN 2022 AT 22:55

ഒറ്റയ്ക്ക് നടന്ന വഴികളും ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും തന്നെയാണ് നാളെയ്ക്കുള്ള യാത്രകളുടെ പ്രചോദനവും

-


30 JAN 2022 AT 21:13

ആടിയുലയുന്ന മനസിനെ ഹൃദയത്തിൽ തൊട്ടുള്ള ഒരു നോട്ടം കൊണ്ട് ശാന്തം ആക്കാൻ പറ്റുന്ന ചില മനുഷ്യരില്ലേ.......

ദൈവം നമുക്കായി മാത്രം അയച്ച മാന്ത്രികരെ പോലെ ചിലർ....

-


18 NOV 2021 AT 7:40

Rude or cool what ever the character it is ......... i only like the persons those who are stay as constant

-


18 OCT 2021 AT 16:20

ഒന്നു കാണാതിരുന്നപ്പോഴാണ് നീ എന്റെ മനസ്സിൽ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നു എനിക്ക് മനസിലായത്

-


21 JUL 2021 AT 9:06

You find hapiness in small things...

-


20 JUL 2021 AT 9:43

പനിനീര് പോലെ ഉഷ്മളമായ ഹൃദയം കരിങ്കല്ലുപോലെ ആവുന്ന നിമിഷം അനുഭവിച്ചറിഞ്ഞിട്ടുണ്ടോ???
ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള ആ കുറച്ചു നിമിഷം മറികടക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ നിങ്ങളെ തന്നെ ജയിച്ചു.....

-


24 JUN 2021 AT 21:38

ഇനിയൊരു രണ്ടാം ജന്മത്തിൽ എനിക്ക് വിശ്വാസം ഇല്ല... പക്ഷെ നിന്നെക്കുറിച്ചു ഓർക്കുമ്പോഴൊക്കെ ഞാനത് ആഗ്രഹിക്കാറുണ്ട്.....

-


4 MAR 2021 AT 11:02

𝒘𝒊𝒕𝒉𝒐𝒖𝒕 𝒂𝒏𝒚 𝒓𝒆𝒂𝒔𝒐𝒏 𝒔𝒐𝒎𝒆 𝒑𝒆𝒐𝒑𝒍𝒆 𝒂𝒓𝒆 𝒎𝒚 𝒇𝒂𝒗𝒐𝒓𝒊𝒕𝒆

-


Fetching Yaakhi Quotes