As we journey through life,
do we truly see,
The beauty in moments,
both simple and free?
And in the quest for more,
do we ever discern,
The riches in gratitude,
the lessons we yearn?-
I am a tidally locked planet,
where the sun and moon abide;
One side bathed in day,
the other in night's tide;
With scorching heat
and a frosty cold chill,
Life can't take root here,
no blooms to fulfill;
In a realm of no hope,
my dreams shall reside,
A different future imagined,
where light and dark collide.-
അവരവരുടെ ഭൂതകാല അറിവുകൾ,
അനുഭവങ്ങൾ, വിജയ-പരാജയങ്ങളെന്നിവ
അവരവരുടെ ഭാവിയെ നെയ്തൊരുക്കുന്നു;
കൈവരയോ, തലവരയോ,
കെട്ടുകഥകളിലെ ദൈവങ്ങളോ,
നമുക്ക് യാതൊന്നും തരുന്നില്ല;
സ്വന്തം ചിറകുകൾ കൊണ്ട്
ആകാശം കീഴടക്കുന്ന പ്രതിഭകളാണ്
ഓരോ മനുഷ്യരും.
© വൈശാഖ് വെങ്കിലോട്
-
ചുവന്നൊലിച്ച നിന്റെ
പെണ്മയെ അശുദ്ധി എന്ന്
നാടും, മതവും
പറഞ്ഞുകൊള്ളട്ടെ..
ആ പരിശുദ്ധി ചുവപ്പിച്ച
ത്യാഗത്തെ എനിക്കെന്നും
ബഹുമാനമാണ്.-
Let me fly with birds
Up to the edge of sky.
Let me drop my sorrows there,
And to land on the lap of love...-