എന്റെ മാത്രം ആകുമ്പോൾ
നീ എന്റെ മാത്രമായിരിക്കണം.
എന്നിൽ മാത്രം അലയുന്ന പ്രണയം എന്നെ മാത്രം ഒളിഞ്ഞു നോക്കുന്നു പ്രണയം ഇനിയും എന്നെ മാത്രം ചേർത്ത് നിർത്തുന്ന പ്രണയം എന്നെ മാത്രം വേവലാതിയുടെ തെരഞ്ഞു നടക്കുന്നു പ്രണയം എന്നെ ക്കുറിച്ചു ഓർത്ത് ഉറക്കം കെടുത്തുന്നു കുറേ സ്വപ്നം കാണുന്ന പ്രണയം .അതായിരിക്കണം എന്നിലെ നീ.അതായത് എന്നെ ചേർത്ത് നിർത്തി മറ്റൊരുവനെ തേടുന്ന നിന്നെ എനിക്ക് വേണ്ടന്ന് വെക്കേണ്ടി വരുന്ന പ്രണയം ആവരുത് നമ്മുടെ ഈ ബന്ധം..-
ചില മനോഹര നിമിഷങ്ങൾ, അവസാനിക്കരുതേ എന്ന് ആഗ്രഹിക്കും.ചിലരൊക്കെ എപ്പൊഴും കൂടെ ഉണ്ടാവണമെന്നും, പക്ഷേ.മനോഹരമായതെന്തിനും ആയുസ് കുറവാണ്...!!!
-
ശരീരം മോഹിച്ചാണ് നിന്റെ അരിക്കലേക്ക് ഞാൻ വന്നിരുന്നുവെങ്കിൽ.കൈപ്പിടിയിൽ ഒതുങ്ങി കഴിഞ്ഞ നിമിഷം ഞാൻ മടങ്ങി പോകുമായിരുന്നു.
-
നമ്മുടേത് എന്ന് പറയാൻ ജീവിതത്തിൽ ഒരാളെങ്കിലും ഉണ്ടാവണം ഒരുപാട് ദൂരത്ത് ഇരുന്നാണെങ്കിലും നമ്മളെ ഒരുപാട് അറിയുന്ന ഒരാൾ അരികിൽ ഇല്ലെങ്കിലും,അടുത്തെന്ന പോലെ നമ്മളെ ചേർത്ത് പിടിക്കുന്ന ഒരാള്.. ഓർമ്മകളുടെ ചില്ലകളിൽ. സ്വപ്നങ്ങളുടെ കൂടൊരുക്കി.നമ്മളെ സൂക്ഷിച്ച് വെക്കുന്ന ഒരാൾ.
-
തോറ്റെന്നു തോന്നിയാൽ അവിടെ നിന്ന് പാഠം ഉൾക്കൊണ്ട് അവിടെ നിന്ന് തുടങ്ങണം.
-
നമ്മുടേത് എന്ന് പറയാൻ ജീവിതത്തിൽ ഒരാളെങ്കിലും ഉണ്ടാവണം ഒരുപാട് ദൂരത്ത് ഇരുന്നാണെങ്കിലും നമ്മളെ ഒരുപാട് അറിയുന്ന ഒരാള്.. അരികിൽ ഇല്ലെങ്കിലും, അടുത്തെന്ന പോലെ നമ്മളെ ചേർത്ത് പിടിക്കുന്ന ഒരാള്.. ഓർമ്മകളുടെ ചില്ലകളിൽ.സ്വപ്നങ്ങളുടെ കൂടൊരുക്കി...നമ്മളെ സൂക്ഷിച്ച് വെക്കുന്ന ആ ഒരാൾ.
-
നമ്മുടേത് എന്ന് പറയാൻ ജീവിതത്തിൽ ഒരാളെങ്കിലും ഉണ്ടാവണം ഒരുപാട് ദൂരത്ത് ഇരുന്നാണെങ്കിലും നമ്മളെ ഒരുപാട് അറിയുന്ന ഒരാള്.. അരികിൽ ഇല്ലെങ്കിലും, അടുത്തെന്ന പോലെ നമ്മളെ ചേർത്ത് പിടിക്കുന്ന ഒരാൾ ഓർമ്മകളുടെ ചില്ലകളിൽ. സ്വപ്നങ്ങളുടെ കൂടൊരുക്കി.നമ്മളെ സൂക്ഷിച്ച് വെക്കുന്ന ഒരാൾ.
-
എപ്പോഴും കൂടെ ഉണ്ടോ എന്ന് ചോദിച്ചാൽ... ഇല്ല എന്നാണ് ഉത്തരം.. പക്ഷെ ലോകത്തിൻ്റെ ഏതൊരു കോണിൽ ആണെങ്കിലും ആ സ്നേഹം എനിക്ക് കിട്ടുന്നുണ്ട് ... അത് മാത്രമാണ് അയാളെ ഇന്നും അത്രമേൽ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്
-
ഞാന്‍ വെറുമൊരു സാധാരണക്കാരൻ.നിങ്ങളിൽ ഒരാളായി അലിഞ്ഞു ചേർന്ന് ജീവിക്കുന്നവൻ.മഴയെയും, പുഴയെയും,മഞ്ഞിനേയും, ഏകാന്തതയും,യാത്രകളെയും പ്രണയിക്കുന്നവൻ.ഹൃദയത്തിൽ സൗഹൃദത്തിന്റെ ജ്വാലകൾ കെടാതെ സൂക്ഷിക്കുന്നവൻ,ഒപ്പം കരളിൽ പ്രണയവും,കവിതയും കാത്തു സൂക്ഷിക്കുന്നവൻ.
-