20 AUG 2018 AT 20:36

കൂട്ടായ്മയിലൂടെ നമ്മൾ വിജയിച്ചു
പക്ഷേ
ഈ കൂട്ടായ്മ എന്നും ഉണ്ടായാൽ മാത്രമേ
നമ്മുക്ക് ഏതു വെല്ലുവിളിയേയും നേരിടാൻ
സാധിക്കുകയുള്ളൂ.
ഇതിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ അല്ല
നോക്കേണ്ടത് അതിനുപകരം
നന്മയുടെ വഴിയിൽ സഞ്ചരിക്കുകയാണ് വേണ്ടത്...

- pavathaan