Vishnu das Vishnu das Vd   (pavathaan)
16 Followers · 4 Following

Joined 31 December 2017


Joined 31 December 2017
26 APR 2021 AT 23:55

നമ്മുടെ ജീവിതത്തിലേക്ക്
ചിലർ കടന്നുവരും
സന്തോഷം പകരും
കൂടെ നിന്ന് സഹായിക്കും
ചങ്ക് ആണ് പറയും
അവസാനം
നമ്മുടെ ജീവിതം തകർത്താണ്
അവർ പോവുക...

-


24 APR 2021 AT 15:41

വെറുക്കുന്നു ഞാൻ എന്നെയും
എന്റെ ജീവിതത്തേയും

-


2 JAN 2019 AT 15:38

വിശ്വാസവും ആചാരങ്ങളും രണ്ട്
സ്ത്രീകൾ തകർത്തു
കേരളം തകർക്കാൻ വിശ്വാസികളുടെ
നിര...

-


31 DEC 2018 AT 22:45

ജീവിതമെ നീ എനിക്ക്
നല്ലതും ചീത്തയും ഒരുപാട്
പഠിപ്പിച്ചു തന്നു
പക്ഷേ ഒന്നും തീരുന്നില്ല
ഇനിയും കിടക്കുന്നു പഠിക്കാൻ

-


27 DEC 2018 AT 19:02

മനസ്സിൽ ഇതുവരെ തോന്നാതിരുന്ന പ്രണയം
മറ്റൊരാളുടെ വാക്കുകേട്ട്
എന്നും കൂടെയുണ്ടായിരുന്ന
കുട്ടൂക്കാരിയെ
എന്നിൽ നിന്നും അകറ്റി...

-


21 DEC 2018 AT 15:13

എടുത്തു ചാട്ടം കൂടുതൽ ആയത്
കൊണ്ട്
ഓരോന്നില്ലേക്കു
എടുത്തുചാടി എടുത്തുചാടി
ഇപ്പോൾ
ചാടാൻ പോലും കഴിയാത്ത
അവസ്ഥയിൽ ആയി...

-


20 DEC 2018 AT 19:30

രണ്ടുപേർ തമ്മിലുള്ള ചെറിയ
പിണക്കങ്ങൾ പോലും
വലിയ ഒരു അകൽച്ചയ്ക്കു
കാരണമാവാം...

-


19 DEC 2018 AT 10:27

വിധി

എവിടെ നിന്നോ എൻ ചാരെ
വന്നു നീ
അകലങ്ങൾ ഇല്ലാതെ ഒരുമിച്ചു
നീങ്ങി
സങ്കടവും സന്തോഷവും പരസ്പരം
പങ്കുവച്ചു നമ്മൾ
വാക്കുകൾ കൊണ്ട് അല്ലാതെ
മനസ്സുകൊണ്ട് നമ്മൾ ഒരുപാട് അടുത്തു
ഇനിയൊരിക്കലും പിരിയില്ല എന്ന്
നമ്മൾ മനസ്സിൽ ഉറപ്പിച്ചു
ആ യാത്രയിൽ എവിടെ വച്ചോ
എന്നിലെ തെറ്റ് കാരണം
നീ എന്നിൽ നിന്നും അകന്നു.

-


9 DEC 2018 AT 19:13

I was another panther...
In that cage, mowgli.
I bit...
And Is scratched...
And I spent my entire life fighting.
Until one day...
I just stopped
I stopped fighting.
And I gained their trust
Gain their trust, little brother.

-


3 DEC 2018 AT 16:57

ഞാൻ ചെയ്ത തെറ്റുകാരണം
നീ എന്നിൽ നിന്നും അകന്നു
ഇനി എന്നാണ് നീ എന്നിലേക്ക്
തിരിച്ചുവരുക
കാത്തിരിക്കുന്നു നിനക്കായ്‌...

-


Fetching Vishnu das Vishnu das Vd Quotes