Vishak Narayanan   (VishakNarayanan ✍️)
1.1k Followers · 2.3k Following

എല്ലാമൊരുതരം ഒളിച്ചോട്ടമാണ് എന്നിൽ നിന്ന് എന്നിലേക്ക്
Joined 23 October 2019


എല്ലാമൊരുതരം ഒളിച്ചോട്ടമാണ് എന്നിൽ നിന്ന് എന്നിലേക്ക്
Joined 23 October 2019
12 MAR AT 20:06

പെണ്ണെ......
ഞാൻ നീയാകുന്നു
നീയെൻ്റെ ജീവനും

-


3 MAR AT 20:46

നമ്മൾ🏵️

-


8 JUL 2023 AT 23:23

ഇരവിൽ വിരിയും കനവെ
കനവിൽ നിറയെ നീയെ
നിളപോൽ ഒഴുകും മിഴിയിൽ
നോവായ് അലിയും മോഹം
അരികിൽ വിരിഞ്ഞ പൂവെ
അകലേക്ക് മായുവതെന്തെ
ഇതളായ് പൊഴിയും ഓർമ്മയിൽ
അറിയാതലയും ഞാനെ

-


7 MAY 2023 AT 20:54

നിന്നോളം ഒന്നില്ല
ഇന്നോളം എന്നുള്ളിൽ 🌼

-


18 MAR 2023 AT 21:44

രാവിൻ മാറിൽ
വിരിഞ്ഞ താരകങ്ങളെ
നിങ്ങൾ കണ്ടുവൊ
എന്നിൽ നിന്നും
പിടയിറങ്ങിയയെൻ
സ്വപ്നങ്ങളെ

-


13 NOV 2022 AT 0:34

നീയില്ലാതെ
ഞാനെങ്ങനെയാണ്
പൂർണമാവുക🏵️

-


25 OCT 2022 AT 20:01

ഓർമ്മകൾ നിശാഗന്ധി
പൂക്കൾ പോലെയാണ്
പകൽ മറയുവാൻ
കാത്തുനിൽക്കുകയാണവ
ഇരുളിലൊരു
പൂക്കാലം തീർക്കാൻ

-


19 SEP 2022 AT 0:00

നിനക്കായ്

-


3 AUG 2022 AT 22:26

പുലരുവോളം പുണരണം
നെറുകയിൽ ചുംബിക്കണം
പുലരിയിൽ കണികാണണം
മതിവരുവോളം പ്രണയിക്കണം
മിഴികളിൽ മിഴി കോർക്കണം
മഴയിലൊനായ് നനയണം

-


17 MAR 2022 AT 22:20

ജീവിതം ഇങ്ങനെയാണെഡൊ
ഒന്നല്ലങ്കിൽ മറ്റൊന്ന് നമ്മളെ
വേദനിപ്പിച്ച്കൊണ്ടെയിരിക്കും
ഒരു ചെറു പുഞ്ചിരിയാൽ
അല്ലാതെ മറ്റെന്തിനാലാണ്
വേദനകളെ മറച്ചുവക്കാൻ
കഴിയുക

-


Fetching Vishak Narayanan Quotes