ഞാനില്ലാതായാലും എന്നെ അറിയുന്ന നീ ഉണ്ടാകുമല്ലോ..
-
vipanchika karthikeyan
(നിശാഗന്ധി...)
559 Followers · 433 Following
Joined 7 August 2017
6 MAY 2022 AT 17:42
മരണവേദന തരാൻ പ്രിയപ്പെട്ടവരോളം
കഴിവ് വേറെ ആർക്കാണ് ഉള്ളത്...-
5 MAY 2022 AT 23:55
ജീവിതം അങ്ങനെയാണ് നിനച്ചിരിക്കാത്ത നേരത്ത് നമ്മെനോക്കി പരിഹസിക്കും....
-
25 APR 2018 AT 23:24
ചങ്ക് പറിച്ചു കൊടുത്താലും ചെമ്പരത്തിപ്പൂവാണെന്നാ പറയുന്നേ...
ഇങ്ങനെയാണേ ഞാനൊരു റാണിയാവും ചെമ്പത്തിപ്പൂക്കളുടെ റാണി...
-
10 NOV 2017 AT 12:56
മരണം വരെ കൂടെ ഉണ്ടാവും
എന്നു പറഞ്ഞവരാണ്
പലപ്പോഴും നമ്മെ
മരണത്തിലേക്ക്
തള്ളിവിടുന്നത്....-
5 JAN 2022 AT 12:21
ആ ശൂന്യത ഇല്ലാതാക്കാൻ
ഉള്ള ജാലവിദ്യ അതേ
ചിലർക്ക് തന്നെയാണ്
എന്നതാണ് അത്ഭുതവും...-
5 JAN 2022 AT 11:48
എന്റെ കാതുകൾ എന്നും പിന്തുടർന്നത് നിന്റെ ഹൃദയ സ്പന്ദനം മാത്രമായിരുന്നു
-
4 OCT 2021 AT 23:56
അറിയാതെ
പോയ
പ്രണയത്തിനുത്തരം
എപ്പോഴും
" നീ "
എന്ന് തന്നെയാണ്.....-
4 OCT 2021 AT 0:46
എവിടെയാണെന്നറിയാതെ
കാത്തിരിക്കുന്നുണ്ട്
കേട്ടോ എന്നിലെ
പ്രണയം...-