Trust me....
I'll be ur ever time fav love.. ❣️-
Since 2/3/1997😌😌
അല്ലറ ചില്ലറ എഴുത്തും പാട്ടും ഒക്കെയാണ് ഹോബി...
സ്... read more
ഏകാന്തത എങ്കിൽ ഏകാന്തത...
എന്നാലും മ്മടെ ലോകം അതേയുള്ളു 😍😍😍-
അവസാനം വട്ടപ്പൂജ്യത്തിലാവസാനിക്കുന്നതാണ് ജീവിതം പക്ഷെ വെറുപ്പുളവാക്കുന്ന കാർക്കിച്ചു തുപ്പാവുന്ന അനാഥ ശവമായി മറവു ചെയ്യപ്പെടേണ്ട ഒന്നായി മാറപ്പെടാൻ ഒരുപറ്റം "പട്ടിജീവിതങ്ങൾ" ശ്രമിക്കുന്നു ...
എല്ലാം കാലം അടയാളപ്പെടുത്തും-
Being mentally strong doesn't mean you never struggled.
That means you kept re-building yourself more solidly every time you broke.-
അവസാനം വട്ടപ്പൂജ്യത്തിലാവസാനിക്കുന്നതാണ് ജീവിതം പക്ഷെ വെറുപ്പുളവാക്കുന്ന കാർക്കിച്ചു തുപ്പാവുന്ന അനാഥ ശവമായി മറവു ചെയ്യപ്പെടേണ്ട ഒന്നായി മാറപ്പെടാൻ ഒരുപറ്റം "പട്ടിജീവിതങ്ങൾ" ശ്രമിക്കുന്നു...
എല്ലാം കാലം അടയാളപ്പെടുത്തും-
നിങ്ങൾക്കു കൈവശമുള്ള
ചിലത് പൊട്ടിചെറിയുന്നത് വളരെ നല്ലതാണ്,
എന്തെന്നാൽ അത് നിങ്ങൾക്ക് കൈവശമില്ലാത്ത
ചിലത് നേടിത്തരും-
Peoples never hurts...
But the trust we put in them will do-
മണ്മറഞ്ഞ ഇലകളെയോർത്തു വിതുമ്പാതെ ഇരിക്കുമ്പോഴും
പുതു തളിരുകൾ കണ്ണിൽ കുളിർമ പടർത്താത്തതെന്തേ..-
മണ്ണിലേക്ക് മാത്രമല്ല മനസ്സിലേക്കും ആഴത്തിൽ പതിഞ്ഞ *വേരുകൾ*
-
പകർത്തിവെക്കാനാകാതെ പോയ
മനോഹര നിമിഷങ്ങളെ...
നിങ്ങളെന്റെ ഹൃദയത്തിന്റെ
അടിയാഴങ്ങളിൽ അധിവസിക്കുന്നു..-