എന്താണ് വികസനം എന്ന് ചോദിച്ചാൽ.
ബിരിയാണി മൂക്ക്മുട്ടേ തിന്നശേഷം
എല്ലിൻ കഷ്ണം നായക്ക്
എറിഞ്ഞു കൊടുക്കൂന്നതാണ് വികസനം.
എല്ലിൻ കഷ്ണം കിട്ടിയത്
എന്തോ വലിയ കാര്യമായ് കരുതി
വാലാട്ടുകയാണ് അണികളും
മണ്ടന്മാരായ ജനങ്ങളും ഇന്ന് ചെയ്യുന്നത്.
നിങ്ങൾ ആരുടേയും അടിമകളല്ല.
വോട്ട് ചെയ്യൂന്നത് നിങ്ങൾ അടങ്ങുന്ന
ജനങ്ങൾക്ക് വേണ്ടിയാണ്.
നേതാവ് തരുന്നത് അവരുടെ
കയ്യിൽ നിന്നല്ല എന്ന്
ഓരോത്തരും ഓർക്കൂക.
പാർട്ടിയ്ക്ക് ബിരിയാണി കൊടുത്ത ശേഷം എല്ല് നിങ്ങളടങ്ങുന്ന ജനങ്ങൾക്ക് വേണോ അതോ.
നിങ്ങൾക്ക് നേരിട്ട് ബിരിയാണി കഴിക്കണോ.
നിങ്ങൾക്ക് കിട്ടേണ്ടത് തട്ടിപറിച്ച് പാർട്ടിയും നേതാവും നേതാവിന്റെ കുടുംബവും ആസ്വദിച്ച് ജീവിക്കൂന്നു.
ഇനി അത് മാറണം.
ഓരോ വോട്ടും നല്ലവരായ നേതാക്കൾക്ക് നൽകുക.- വിനയ് വാസൻ
18 APR 2019 AT 9:09