What's Women's day?
An occasion to reassure the fact that we are celebrating Patriarchy for 364 days.-
Vijay Prince
(Vijay)
114 Followers · 176 Following
Bibliophile ! Pluviophile ! Cinephile ! Clinophile ! Isolophile ! Melophile ! Hodophile ! ... read more
Joined 9 June 2017
8 MAR 2022 AT 9:41
30 MAR 2020 AT 11:41
പരിണാമത്തിന്റെ അദൃശ്യമായ ഏതോ ചരടിൽ
നീയും ഞാനും ബന്ധിക്കപ്പെട്ടിരിക്കുന്നു
വിജയ്-
19 DEC 2018 AT 18:24
ക്ലാസ്സ്‌മുറികളിൽ വിഴുങ്ങേണ്ടിവന്ന
ഓരോ പുഞ്ചിരിയിലും
ആർത്തിരമ്പുന്ന ഒരു കടലുണ്ട്.
-വിജയ്
-
25 JAN 2018 AT 0:31
At times when I think how good is to have another ME- a concrete self who could listen to you, correct you and made you think.
All your life is a long impossible run to find that ME, or rather that part of yourself in someone else.
Vijay-
20 JAN 2018 AT 22:01
ആൾക്കൂട്ടങ്ങളെ ആലിംഗനം ചെയ്ത് ചിലപ്പോഴൊക്കെ ഞാൻ എന്നെ മറക്കാറുണ്ട്.
വിജയ്-