അന്നൊരു അണ്ണാൻ
ഒച്ച വച്ചു
വിളിച്ച് പറഞ്ഞത്,
മിന്നും വാനിൽ
നിന്നൊരു
പൊൻ താരകം ഒന്ന്
പുന്നാരം ചൊല്ലി
എന്നെ ഒരു നോക്ക്
കാണും എന്ന്..-
Varun Anand
(\//\)
1.1k Followers · 728 Following
Joined 7 October 2019
18 MAY AT 16:02
19 FEB AT 23:01
There may be
short or long pauses,
but that continuity
should everlast
for us to express..-