Unbound   (The Unbound)
135 Followers · 4 Following

Joined 1 March 2018


Joined 1 March 2018
14 JAN 2022 AT 20:55

It's always good to have someone who's genuinely interested to talk to you everyday...

It necessarily doesn't mean to be each and every second, but throughout the day, inquiring on the smallest of things and finding interesting topics and most importantly, caring to listen to each other...

Everything, without any trace of judgement.


If you have any, don't ever lose them. And if you don't, maybe you need to find. And if you are someone, just take a moment to tell them... 'Hey, I am there for you'

-


2 JAN 2022 AT 1:52

സ്നേഹം നിനക്ക് ചുറ്റുമില്ലെങ്കിൽ

നിന്റെ ഉള്ളിൽ തിരയുക...

(-അനന്തദേഹി)

-


27 DEC 2021 AT 21:21

Always love the art
But seldom the artiste

-


25 DEC 2021 AT 11:07

ആഘോഷങ്ങൾ അവസരങ്ങളാണ്.

സ്നേഹം പങ്കിടാനും, കരുണയോടെ പെരുമാറുവാനും, മനുഷ്യനെ മനുഷ്യനായി കാണുവാനും.

ഇതെല്ലാത്തിനുമൊപ്പം മറക്കാൻ പാടില്ലാത്ത മറ്റൊരു കാര്യവും... പ്രകൃതിയെ സംരക്ഷിക്കാൻ...

(-അനന്തദേഹി)

-


30 NOV 2021 AT 11:26

ഇരുട്ടിൽ മരണഭയം കൊണ്ട് ഓടുമ്പോൾ ഒരു പിൻവിളി പോലെ കേട്ട ആ ശബ്ദം



"മോനെ, എഴുന്നേൽക്ക്. നേരം വെളുത്തു."

(-അനന്തദേഹി)

-


23 NOV 2021 AT 21:48

മകനെ യാത്രയാക്കുന്ന അച്ഛനും അമ്മയും...
ഒരു കുടുമ്പത്തെ പുഞ്ചിരിച്ച് സ്വീകരിക്കുന്ന മറ്റൊരു കുടുമ്പം...
വിശപ്പിനെ അടക്കാനായി പാളത്തിനിടയിലൂടെ ഓടുന്ന കുറച്ച് ശ്വാനന്മാർ...
കാത്തിരുന്ന് മുഷിഞ്ഞുവെന്ന് മുഖത്ത് കാണിക്കുന്ന ഒരു കുഞ്ഞു പയ്യൻ...
ഇതെല്ലാം നോക്കിയിരുന്ന് സമയം പോകാനായി എഴുതുന്ന ഞാൻ...

(-അനന്തദേഹി)

-


12 NOV 2021 AT 21:37

മറ്റുള്ളവരെ അകമഴിഞ്ഞ് സ്നേഹിക്കുമ്പോളും ഒരാളാലും സ്നേഹിക്കപ്പെടാത്തവന്റെ ഉള്ളിലെ വേദനയുടെ ആഴം...
പറയാനാകില്ല, അത്രയും ഉണ്ടാകും

(-അനന്തദേഹി)

-


10 NOV 2021 AT 20:54

ഒത്തിരിപ്പേരടുത്തുണ്ടെങ്കിലും ഒറ്റപ്പെടാനെളുപ്പാണ് താനും

(-അനന്തദേഹി)

-


30 OCT 2021 AT 10:40

Yes, I miss them.

The random conversations,
The smiling faces,
The unplanned trips,
The silent promises,

Yes, I miss them.

For now, we are apart,
Locked inside our lives,
Surviving, not living.

For how much longer, I ponder.
Shall we meet again?, I wonder.
Those fond memories of the times behind.

Yes, I miss them.

-


28 OCT 2021 AT 21:51

ഓർക്കേണ്ടതുണ്ടോ ആ ഓർമ്മകളെ നെഞ്ചിനുള്ളിലേ തീയായ് ജ്വലിച്ചിടുമ്പോൾ?

(-അനന്തദേഹി)

-


Fetching Unbound Quotes