Umesh Unnikrishnan   (Umesh Unnikrishnan)
94 Followers · 82 Following

Malayali.... #pattambbikkaran
Joined 31 July 2018


Malayali.... #pattambbikkaran
Joined 31 July 2018
14 AUG 2019 AT 9:53

മാഞ്ഞു പോയ ഓർമ്മകളിൽ ....
മായാതെ നിൽക്കുന്ന മുഖങ്ങളിലൂടെ ....♥

-


12 JUL 2019 AT 8:25

ഓരോ മഴതുള്ളികൾ ഓർമ്മകളായി എന്നിലൂടെ പെയ്തുകൊണ്ടെ ഇരുന്നൂ......😍

-


20 MAR 2019 AT 20:49

നെഞ്ചിടിപ്പ് കാരണം പറയാതെ പോയ ഒരു ഇഷ്ടം ഉണ്ട് കൗമാരത്തിനു പറയാൻ... 🤐

-


15 MAR 2019 AT 19:36

ചതുപ്പിൽ ഇഷ്ടങ്ങളാം വിത്തിറക്കിയ..... ഇഷ്ടക്കാരൻ

-


15 MAR 2019 AT 8:23

നടക്കാത്ത സ്വപ്നങ്ങളുടെ രാജകുമാരൻ
😎

-


11 FEB 2019 AT 13:49

ആർത്തിരമ്പുന്ന തിരപോലെ മിടിക്കുന്ന ഒരു മനസ്സ് വീട്ടിൽ കാത്തിരിപ്പുണ്ട്

-


29 JAN 2019 AT 21:49

താലി നിന്നിൽ തീർത്തതിരല്ല.. അതിരുകൾക്കപ്പുറം ഞാനും നിന്റെ കൂടെയുണ്ടെന്നുള്ള വാക്കാണ്

-


11 DEC 2018 AT 20:37

പാറി പറക്കുന്ന സ്വപ്നങ്ങൾക്കൊപ്പമാണ്... ചിറകുകൾ വീശിക്കൊണ്ടിരിക്കേണ്ടത്..

-


3 DEC 2018 AT 22:09

ഒന്നുമാകില്ലന്നറിഞ്ഞും എന്തെങ്കിലും ആകുമെന്നുറപ്പിലാണ് ഈ ജീവിതം നീങ്ങുന്നത്... 😊

-


1 DEC 2018 AT 22:47

ആഗ്രഹമാം ചിറകുകളാൽ നിന്നിലൂടെ പറക്കുകയായിരുന്നു....

-


Fetching Umesh Unnikrishnan Quotes