കടുത്ത വേനലിന് വിരാമം കുറിച്ചുകൊണ്ട്
ഇടവമാസത്തിൽ അന്നാദ്യമായ്
മഴ ഭൂമിക്കുമേൽ ആർത്തുലച്ചു പെയ്തപ്പോൾ
അമ്മയാം അവളെ കണ്ണീരണിയിച്ചും
ശ്വാസം നിലക്കും വിധം ഭയത്തിലാഴ്ത്തിക്കൊണ്ടും
അന്നാ ദിവസ്സം അവളും പിറന്നു .

- © വൃഷാലി _കർണ്ണൻ