7 OCT 2019 AT 17:59

അതിരെഴാ മുകിലേ നീ
സചലമാം മറുകരയിൽ
അടരുവാൻ വിതുമ്പി നിൽപ്പൂ
പരിചിതമൊരു മൗനം.....
അറിയില്ല ഞാനെത്ര നീയായി
മാറിയെന്നരികെ.....
ഏകാകിയാം ഗ്രീഷ്മം.....
പറയില്ല രാവെത്ര
നിന്നെയോർത്തോർത്
ഞാൻ.....
പുലരുവോളം
മിഴിവാർത്തൂ....
നോവേറ്റ് വാടുമാ
ജീവന്റെ തരുശാഖ
പുൽകാതെ കാറ്റ്...
പൊയ്‌പോകെ.....
ഒടുവിലീ ഇരുളിമ മായുമോ....
ഞാൻ
നിന്നിലലിയുമോ....
പുലർമാരിയായീ😘😘😘😘😘

- Thanu✍️