ബുദ്ധിയില്ലാത്തവൾ...
5 വയസ്സ് പ്രായമായതു മുതൽ
വീട്ടുകാരിൽ നിന്ന് നിരന്തരം കേട്ടു
വളർന്നതാണ് ബുദ്ധിയില്ലാത്തവൾ
അവൾക്കു പത്തരയാണ്,
വീട്ടിലെ പല ചടങ്ങിനും നാലാളുകൾ
ഒരുമിച്ചു കൂടലിനും ഇവളെ മറച്ചു വച്ചു
നടത്തും മൂല്യമില്ലാത്ത എടുക്കാത്ത
നാണയമായിരുന്നു അവർക്കവൾ,,,
സമൂഹം വിലക്കി
ബുദ്ധിയില്ലാത്തവളെതൊട്ട് എല്ലാം....
ആർക്കും ഒരു പ്രയോജനവും ഇല്ല
നാശമല്ലാതെ.....!🙏🌹🌹-
14 AUG 2021 AT 0:54