മുത്ത് ഹബീബീ മൊഞ്ചത്തീ.... ❤❤🌹🌹
-
പ്രാണനാഥന്റെ കാമുകി
(Minnu beevi)
243 Followers · 368 Following
Joined 22 June 2021
30 OCT 2021 AT 22:42
ഇഷ്ടമില്ലാതിരുന്നത് കൊണ്ടാണ് നീ എന്നോട് ഇഷ്ടം പറഞ്ഞത്
ഇഷ്ടമുള്ളത് കൊണ്ടാണ് നീ എന്നോട്
ഇഷ്ടമല്ല എന്നു പറഞ്ഞത്....!-
26 OCT 2021 AT 18:11
ഭാവങ്ങളും വേഷങ്ങളും ചമയങ്ങളുമില്ലാതെ നീ
എന്നിലേക്ക് ഇറങ്ങി വരണം...!
-
22 OCT 2021 AT 18:52
വരികൾ കാണാൻ
വളരെ വൈകിപോയി
അപ്പോഴേക്കും നീ
ആ വരികളിൽ നിന്ന്
ഊർന്നിറങ്ങി അടുത്ത
വരിയിൽ ചേക്കേറിയിരുന്നു...!-