Vinod V Ram 13 AUG 2021 AT 18:21 ചൂരൽക്കഷായം,മറുമരുന്നാംചിരി ;കുട്ടിക്കുറുമ്പൻ. - Vinod V Ram 27 OCT 2020 AT 9:03 പൊൻപ്രഭ തൂകിഉദയാർക്കകിരണം;നവപ്രതീക്ഷ. - Vinod V Ram 4 AUG 2021 AT 9:18 മൂകമാനസം,പ്രതീക്ഷതൻപൊൻനാളം;പുലരിവെട്ടം. - Vinod V Ram 4 AUG 2021 AT 18:52 കണ്ടാലഴക്,ഉള്ളിലെരിയുംകനൽ;പച്ചമുളക്....😜 - Vinod V Ram 6 AUG 2021 AT 22:53 മൂകാനുരാഗംഹൃദയമൺവീണയിൽ;കാർമേഘക്കൂട്ടം. - Vinod V Ram 31 JUL 2021 AT 23:24 ശശാങ്കബിംബംകാർമുകിലലകളിൽ;പിടയും മനം - Vinod V Ram 30 DEC 2020 AT 0:23 വിരിഞ്ഞ പൂവിൻകൊഴിഞ്ഞ ഇതളുകൾ;അനാഥ ജന്മം. - Vinod V Ram 11 DEC 2020 AT 5:47 മനംനിറയ്ക്കുംകൊലുസ്സിൻ നാദലയം;പാതിരാമഴ. - നന്നൂസ് 9 DEC 2021 AT 7:44 പൊൻകിരണങ്ങൾതെളിച്ചമേറും മനംപുത്തനുണർവ് - Vinod V Ram 19 SEP 2021 AT 7:13 കാഞ്ചനദീപ്തംഅലതല്ലുമാഹ്ലാദം;നവ്യാനുഭൂതി -