ചുടുചോരചീറ്റിയവരിന്നെവിടെ
കലാപമിളക്കിയവരിന്നെവിടെ
സമരങ്ങൾതീർത്തവരിന്നെവിടെ
എല്ലാമൊരുമതിൽകെട്ടിനുള്ളിൽ
ലാവപോൽതിളച്ചിടുന്നുവത്രെ....
ഇനിയുള്ളഭീതിയവരിലുയരും
ഒരിടവേളയ്ക്കുശേഷമത്രെ.....
-
28 MAR 2020 AT 19:08
8 NOV 2017 AT 23:19
തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രണ്ട് അസുഖങ്ങൾ ആണ് മതവും രാഷ്ട്രീയവും.
-