"ഒട്ടിയവയറിന്റെ വിശപ്പകറ്റാനായ്
ഇത്തിരി വിഷമേ ബാക്കിയുള്ളൂ
തീരാകടക്കെണിയിൽ നിന്നൂരാൻ
വേറെയെനിക്കില്ല മാർഗ്ഗമേതും.. "-
12 JUL 2020 AT 15:57
"ഒട്ടിയവയറിന്റെ വിശപ്പകറ്റാനായ്
ഇത്തിരി വിഷമേ ബാക്കിയുള്ളൂ
തീരാകടക്കെണിയിൽ നിന്നൂരാൻ
വേറെയെനിക്കില്ല മാർഗ്ഗമേതും.. "-