QUOTES ON #LINDT

#lindt quotes

Trending | Latest
21 APR 2019 AT 15:37

പ്രണയത്തിനാണ് മധുരമെന്ന് പേനയും
അല്ലെന്ന് ന്റെ നാക്കും വാക്കുതർക്കമായപ്പോൾ
കൺമുന്നിലെ ചോക്ലേറ്റ് തിന്നു ഞാൻ രണ്ടിനേയും തോൽപ്പിച്ചു😋😋

-