I lost you, when I promoted as stranger in your Heart.....💛
-
ടൈലിട്ട ഗ്രൗണ്ടിനടിയിൽ ഞാനെന്റെ
പൊടിപറത്തിയ ബാല്യത്തെ അന്വേഷിച്ചിറങ്ങി,
ഷീറ്റിട്ട നടുമുറ്റത് വെയിലേറ്റ് വീണ എന്റെ കൂട്ടുകാരനെയും..
രണ്ടും ഞാൻ കണ്ടില്ല..
ആ സ്കൂൾ ഒരുപാട് മാറിയിരിക്കുന്നു-
ജയിക്കാമായിരുന്നിട്ടും തോറ്റു കൊടുക്കുന്നവരുണ്ട്
അവരെയാണ്
ചേർത്തു നിർത്തേണ്ടത്-
തനിക്കു പ്രായം ആയല്ലോ..
മുടിയൊക്കെ നരച്ചു തുടങ്ങിയല്ലോ...
"I don't get older
I just turn classic"
-
Failure is a pedagogue which abolishes the heap of meekness,impart us with charisma and lustiness of rectification.
-
കഴിവില്ലായ്മയല്ല
തോൽക്കുമെന്ന പേടിയാണ് പരാജയത്തിന്റെ പ്രധാന കാരണം-
The most lively moments that happened,
were defined by many DEADlines-
ആക്ഷനും കട്ടും പറയാൻ ക്യാമറക്കുപിന്നിൽ ആളില്ലന്നേ ഒള്ളൂ...
എല്ലാരുടെയും ജീവിതത്തിൽ സിനിമയേക്കാൾ മനോഹരമായ മുഹൂർത്തങ്ങളുണ്ട്...
എഴുന്നേറ്റു നിന്നു കയ്യടിക്കാൻ തോന്നുന്ന മികച്ച ഷോട്ടുകൾ.-