ചില നല്ല ശീലങ്ങൾ തുടങ്ങണം..
നല്ലത് ഒരു പ്രാവശ്യം ചെയ്യാൻ എളുപ്പമാണ്..
രണ്ടു പ്രാവശ്യം ചെയ്യാൻ ഒന്നു ശ്രമിക്കണം..
മൂന്ന് പ്രാവശ്യം ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ആണ്..
നാലാമതും നല്ലത് ചെയ്യാൻ കഠിനം ആണ്..
നല്ല ശീലങ്ങൾ സ്വായക്തമാക്കാൻ സമയം എടുക്കും..
തെറ്റ് ചെയ്യാൻ എളുപ്പം ആണ്.. തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാൻ ആണ് ബുദ്ധിമുട്ട്..
ഏറ്റവും ആദ്യം നല്ല മനുഷ്യൻ ആവണം..
ഏറ്റവും ശ്രമകരമായ ഒരു കാര്യം ആണ്..
ഒരു നല്ല മനുഷ്യൻ കുറെയധികം നല്ല ശീലങ്ങളുടെ ഉടമയാണ്..-
"This is not Rocket Science",they always said.
"But this surely is" he replied.-
ആത്മാർത്ഥക്ക് പര്യായം അന്വേഷിച്ചു ഞാൻ നടന്നിട്ടുണ്ട്. പക്ഷേ കണ്ടെത്താനായില്ല. എന്നാൽ ദൈവം ചില മനുഷ്യരെ ചൂണ്ടി കാണിച്ചുതന്നു.പുസ്തകങ്ങളിലും സിനിമകളിലും ഒന്നുമില്ലാത്ത സാധാരണക്കാരായ നല്ല തനി നാടൻ സൂപ്പർഹീറോസ്.ഒരു വിളിപ്പാടകലെയുള്ള ഹൃദയം കൊണ്ട് സംസാരിക്കുന്ന മനുഷ്യർ
-
Sometimes its good to forget the results and focus on the process.
-
A goalkeeper isn't remembered by the fabulous saves, but by the crazy misses
-
മരിച്ചിട്ടും ചെയ്ത പ്രവർത്തികളിലൂടെ ജീവിക്കുന്നവരുണ്ട്..
ജീവിച്ചിരിക്കുമ്പോഴും മരിച്ചു ജീവിക്കുന്നവരുമുണ്ട്..-
ജയിക്കുമ്പോ കൂടെ കൂടുന്ന ആയിരംപേരേക്കാൾ എനിക്കിഷ്ടം, തോൽക്കുമ്പോൾ ചെറു വിരലെങ്കിലും അനക്കി സഹായിക്കാൻ ശ്രമിക്കുന്നവരെയാണ്
-
High importance killed top priority.
Top priority was stabbed by second reminder.
Second reminder was hanged by urgent requirement.
The blood shed continues..
-