QUOTES ON #COLLABMASH

#collabmash quotes

Trending | Latest
7 JUL 2018 AT 21:32

അസ്തമയം കഴിഞ്ഞാൽ ഉദയമുണ്ടാകും.
അതിനു മുൻപുള്ള രാവും മനോഹരം.

-


21 FEB 2018 AT 23:50

........ and that is the language of love.

-


18 FEB 2018 AT 9:36

ഇതു ഞാനെടുത്തോട്ടെ, കവിതയാ,യെന്റെയാ,-
യിതുപോലെയെഴുതുമോ, "സ്നേഹ"മെന്നും...

-


8 MAR 2018 AT 15:03

നിന്റെ പെൺമക്കളെ, പൊന്മക്കളെ ക്രൂരമായി ബലാത്സംഗം ചെയ്തും ലൈംഗികാടിമകളാക്കിയും നരകത്തിയിലെരിയിച്ച അക്രമികളുടെ പരമ്പര ഒളിഞ്ഞും തെളിഞ്ഞും ഘോരാട്ടഹാസം മുഴക്കുന്നു.
അവരെയെതിർക്കാൻ നിന്റെ ആൺമക്കൾക്കു (കരച്ചിൽ കുട്ടികൾക്കു) കരുത്തു നൽകൂ

-


19 FEB 2018 AT 16:39

I left a handcuff and
a little bit of my tears over here.

-


17 FEB 2018 AT 14:33

Life is a Poetry
and EACH DAY
is a WORD
That makes It

-


23 FEB 2018 AT 11:48

വാശിവേണ്ടൊട്ടുമേ മത്സരിക്കേണ്ട, അമ്മ
ആശയോടൂട്ടുവാനില്ലെ, കൂടെ....

-


17 FEB 2018 AT 17:31

കാലമേറെക്കടന്നിട്ടുമെന്നെയും
താലമേന്തി വന്നെത്തിടും നിന്നെയും
കാത്തുകാത്തിങ്ങു നിൽക്കുന്നു മാത്രകൾ
എത്തുമെന്നു നാമൊന്നു ചേരും ദിനം?

-