The final stage of missing beloved one so much is,
After getting hurted many times,
When you want to cry but no tears left, it is the opportunity to learn the lesson of life and become more stronger-
Im missing someone so badly in my life!!! Evn i donno to describe everything what exactly I'm feeling.. pretty much im scared about ma future **
I hope future will be far better than present, need a break for worklife & i should seriously think about personal life *** god make me heal soon!!-
-"എങ്ങനുണ്ട് കലാലയജീവിതം??"
- "എന്ത് കലാലയം ! ഇടതും വലതും കുറെ കെട്ടിടങ്ങൾ ".
3 വർഷങ്ങൾ പിന്നിട്ട് ഒടുവിൽ ഇന്നാ കെട്ടിടങ്ങൾ ചങ്കിലങ്ങനെ മറവിക്ക് ഇരയാക്കാനാവാത്ത ഓർമ്മകൾ കോറിയിടുന്നുണ്ട്.ആ ബെൽ ഒന്ന് മുഴങ്ങുമ്പോ നേരത്തെ പിരിച്ചുവെച്ച ക്യാഷും ചുരുട്ടിപ്പിടിച്ച് coffee bar ന്റെ മുന്നിലെ വലിയ സംഘട്ടനത്തിനൊടുവിൽ ആവിപറക്കുന്ന മൊരിഞ്ഞ മുട്ട പഫ്സ് കൈക്കലാക്കി കഴിച്ചിറക്കുമ്പോ എന്റെ സാറേ.......... !വെറുതെ ആ വഴി പോണ ഏതേലും ഒരു പ്രിയ വഴിമുടക്കി ആൾക്കൂട്ടത്തിൽനിന്ന് നമ്മളെ പൊക്കി അതീന്നു വലിയൊരു കടി അകത്താക്കുമ്പോൾ... തള്ളേ, കലിപ്പ് തീരണില്ലല്ല % #. ഞാൻ അഭ്യസിച്ച ഏറ്റവും വലിയ ആത്മസംയമനത്തിന്റെ പാഠം അവിടുന്നായിരുന്നു.
എത്രയെത്ര flashmob-കൾ ചവിട്ടിയരച്ച, അരങ്ങൊഴിയാത്ത, ആർപ്പുവിളികളുടെ സദസ്സിന് സാക്ഷിയായ നടുത്തളമേ......ഓരോ വ്യത്യസ്ത ഫെസ്റ്റിനും അതതിന് ചേരുന്ന തോരണങ്ങങ്ങളാൽ വേഷഭൂഷാതികൾ അണിയുന്ന Al-fashionsta, our so called 'ചെമ്പകചച്ചോടെയ്'... യൗവനം ആഘോഷമാക്കിയ ചളികളുടെ, പൊട്ടിച്ചിരികളുടെ, അതി സാഹസങ്ങളുടെ കാരണക്കാരായ അരക്കിറുക്കിന്റെ ഉടമകളെ.... really I'm going to miss the best past charming days in my life... "BCM"... )-