It's so easy to make her cry, and even easier to make her happy.
-
Not a perfect wri... read more
ചലനത്തിന്റെ വേഗതയെ പിടിച്ച് കെട്ടി വായുവിന്റെ ചലനം ഇല്ലാതാക്കി മൗനമെന്ന രൂപ സാദൃശ്യമുള്ള മനസ്സിന്റെ കോണിൽ ഒളിപ്പിച്ചു വച്ച വാക്കുകളെ പുറത്തെടുക്കാതെ മൊഴികൾ നിശ്ചലമാക്കി വക്കുക, ഒരുനാൾ ആ മൊഴികൾ നിങ്ങളെ സ്വയം പരിചയപെടുത്തി കൊടുക്കുക തന്നെ ചെയ്യും..
-
നടന്നു തീരാത്ത വഴികളുടെ ഒരു പടയോട്ടം ആണ് നമ്മുടെ ജീവിതം.അതിൽ ഏറ്റവും നല്ല വഴി താൻ തിരയുന്നതാണ് എന്ന് കരുതിയാണ് മുന്നോട്ട് ആയുന്നത്.നടന്ന അകന്ന വഴി മോശമായി പോയെങ്കിൽ സാരമില്ല.തിരിഞ്ഞ് നോക്കാതെ ധീരമായി മുന്നേറുക.പിന്നീട് നമ്മൾ നടന്നകന്ന വഴി അഭിമാനത്തിന്റെയും ഒരു ചെറു പടയോട്ടത്തിന്റെയും ഗന്ധം മണക്കണം എന്ന് മാത്രം...
-
Common is everyone have love,
Rare is not everyone have real one !-
പാതിയടഞ്ഞ വാതിലുകൾ പതിയെ തുറക്കും കാറ്റിന് സ്വരമായി മാറിയതാണ് ഓർമ്മകൾ..!
-
The face I saw when I was born was not yours, but at least I want to see your face at the last breath of my life..!
-
ലോകത്ത് നമ്മൾ കഴിഞ്ഞിട്ടുള്ളൂ അവന് വേറെ എന്തും എന്ന സത്യമാണ് അവൻ എന്റെ അഹങ്കാരം ആയി മാറിയത്..!
-