കടുത്ത വേനലിന് വിരാമം കുറിച്ചുകൊണ്ട് ഇടവമാസത്തിൽ അന്നാദ്യമായ് മഴ ഭൂമിക്കുമേൽ ആർത്തുലച്ചു പെയ്തപ്പോൾ അമ്മയാം അവളെ കണ്ണീരണിയിച്ചും ശ്വാസം നിലക്കും വിധം ഭയത്തിലാഴ്ത്തിക്കൊണ്ടും അന്നാ ദിവസ്സം അവളും പിറന്നു . - © വൃഷാലി _കർണ്ണൻ
കടുത്ത വേനലിന് വിരാമം കുറിച്ചുകൊണ്ട് ഇടവമാസത്തിൽ അന്നാദ്യമായ് മഴ ഭൂമിക്കുമേൽ ആർത്തുലച്ചു പെയ്തപ്പോൾ അമ്മയാം അവളെ കണ്ണീരണിയിച്ചും ശ്വാസം നിലക്കും വിധം ഭയത്തിലാഴ്ത്തിക്കൊണ്ടും അന്നാ ദിവസ്സം അവളും പിറന്നു .
- © വൃഷാലി _കർണ്ണൻ